യാത്ര
short stories| horror| fantasy| fiction| novels| എന്നത്തേയും പോലെ അവന് ഉണര്ന്നു . ഇന്നും ആരുമില്ല കൂടേ . തന്റെ യാത്രകള് കുറെ നാളുകളായി തനിച്ചാണ് . പതിവ് പോലെ തന്റെ കൂട്ടായ നായയേയും കൂട്ടി നടക്കാനിറങ്ങി . പതിവുള്ള ചോദ്യങ്ങള് അവനെ അലോസരപെടുതാതെ കടന്നു പോയി . അവന് ആലോചിക്കുകയായിരുന്നു , എന്തിനായിരുന്നു തന്റെ വേരുകള് ഉപേക്ഷിച്ചു പോന്നത് . ഒരിക്കലും ഒരു തിരിച്ചു പോക്കുണ്ടാകില്ലെന്നരിഞ്ഞിടും സ്വയം തെരഞ്ഞെടുത്തതാണീ ജീവിതം . ഒരിക്കല് ജീവനെപ്പോലെ സ്നേഹിച്ച അച്ഛന് , അമ്മ , സഹോദരങ്ങള് എല്ലാവരെയും തന്റെ നല്ല ജീവിതത്തിനു വേണ്ടി !.... നല്ല ജീവിതം എന്ന് കരുതിയത് താന് ...