അറിയാതെ
അറിയാതെ, ഞാന്‍
കണ്ട സ്വപ്നത്തിന്‍ ചിറകിലേറി
ഏറെ
നേരം ഞാന്‍ പാറി നടന്നു,
ഞാന്‍ മാത്രമാണെന്ന് കരുതിയപ്പോള്‍ കൂടെ നീയും വന്നു.
ആ ചിറകില്‍ നിന്നെയും കയറ്റാന്‍ ഏതോ ഒരു ബന്ധം,
നിന്നിലൂടെ ഞാന്‍ അറിയുന്നു.
എവിടെയോ കണ്ടു മറന്ന നിന്റെ മുഖം,
ഞാന്‍ മാത്രമാണെന്ന് കരുതിയപ്പോള്‍ കൂടെ നീയും വന്നു.
ആ ചിറകില്‍ നിന്നെയും കയറ്റാന്‍ ഏതോ ഒരു ബന്ധം,
നിന്നിലൂടെ ഞാന്‍ അറിയുന്നു.
എവിടെയോ കണ്ടു മറന്ന നിന്റെ മുഖം,
ഓര്‍ത്തെടുക്കാന്‍
ഞാന്‍ പാടുപെടുമ്പോള്‍
എന്തിനായിരുന്നു പരിചയഭാവത്തില്‍ നീ എന്നിലെ എന്നെ ഉണര്‍ത്തിയത്.....
നീ തനിച്ചാണെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
അറിഞ്ഞിരുന്നില്ല നിന്നെ, എന്നിട്ടും ഞാന്‍ നിന്റെതാണെന്ന് വിശ്വസിച്ചു.
എന്തിനായിരുന്നു പരിചയഭാവത്തില്‍ നീ എന്നിലെ എന്നെ ഉണര്‍ത്തിയത്.....
നീ തനിച്ചാണെന്ന് വിശ്വസിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.
അറിഞ്ഞിരുന്നില്ല നിന്നെ, എന്നിട്ടും ഞാന്‍ നിന്റെതാണെന്ന് വിശ്വസിച്ചു.
നിന്നിലെ സ്നേഹം
ഞാനറിയുന്നു, നിന്റെ
വികാരങ്ങളും.
നിന്റെ കൈകളിലാണെന്ന ധൈര്യത്തില്‍
ഞാന്‍ എന്നെ തന്നെ മറന്നു.
നീയാണെന്റെ ലോകം, നീയാണെന്റെ പകല്‍,
നീ മാത്രമാണെന്റെ രാവും, നിലാവും.
എന്റെ ഉദയങ്ങള്‍ ഉണര്‍വുള്ളതാക്കി നീ
എന്റെ സന്ധ്യകളെ നിറമുള്ളതും.
ഒടുവില്‍ നീ തന്നെയാണ് ഞാനെന്നും,
നീ ഇല്ലെങ്കില്‍ ഞാനില്ല എന്നും അറിഞ്ഞതും,
നിന്നിലലിയാന്‍ മാത്രം വെമ്പല്‍ കൊള്ളുന്ന ഒരു മനസുമായി ഞാന്‍..........................

great!!!!
ReplyDelete