എന്റമ്മോ!..... പണി പാളി :)

short stories| horror| fantasy| fiction| novels| 

പരീക്ഷ എഴുതുവന്നും , പ്രക്ടികള്‍ റെക്കോര്‍ഡ് ഒപ്പ് കിട്ടാനും വേണ്ടി ആയിരുന്നു കോളേജില്‍ ചില ക്ലാസ്സുകളില്‍ കയറി ഇരുന്നത് . ഫിസിക്സ് ക്ലാസ് ആണ് , പുറകിലെ ബഞ്ചില്‍ ഞാന്‍ ഇരുന്നു,എന്തോ എല്ലാവരും ബലം പിടിച്ചു ഇരുന്നു കേള്‍കുന്നു . ഇതിന്റ ഇടയില്‍ ആണ് പെട്ടാണ് ഒരു പൊട്ടി ചിരി , എല്ലാവരും ഞാന്‍ ഇരുന്ന ബഞ്ചില്‍ നോക്കുന്നു .പിന്നുട് കേട്ടത് "ഓള്‍ ഓഫ് യു ഗെറ്റ് ഔട്ട്" .ഞങ്ങള്‍ ക്ലാസ്സില്‍ ആണ് എന്നാ കാരിയം മറന്നു പോയി.ആരോ ഒരാള്‍ കമന്റ്‌ അടിച്ചതാണ് .ശബദം കൂടി പോയി ..........



Looking for a job? CLICK HERE


ഞങള്‍ പതുക്കെ എഴുനേറ്റു .ആരെയും ശ്രേധിച്ചില്ല .എന്നിട്ട് പതുക്കെ ഡോര്‍ നു അടുത്തേക്ക് നടന്നു .അപ്പോള്‍ പുറകില്‍ നിന്നും വേറെഒരു ഡയലോഗ് .എല്ലാം അവിടെ door nte sidel നിന്നോണം ..ഞങള്‍ കരുതി ,രക്ക്ഷപെട്ട്‌ കാന്റീനില്‍ പോയീ ഫുഡ് അടിക്കാം എന്ന് ...വയറു വിശന്നു കരിയുന്നു .സമയം 12.30 ആയിടുട്ട് .ഞങള്‍ അവിടെ നിന്നു.ക്ലാസ്സില്‍ ആരും കാണാതെ ഇടയ്ക്കു ഞങള്‍ ആമ തല ഇടുന്നത് പോലെ അകത്തേക്ക് നോക്കും ആ മാഡം വരുന്നുടോ എന്ന് .അവിടെ ചാരി നില്കുവാ .ക്ലാസ്സിന്റെ അടുത്താണ് zoology ലാബ്‌ ആണ് .അവിടെ കുറെ പെണ്ണുങ്ങള്‍നില്കുന്നു . ഞങള്‍ ക്ലാസ്സില്‍ നിന്നും ഇറാക്കി വിട്ടത് അല്ല എന്ന് കാനികുവാന്‍ എന്തൊകെയോ കാട്ടി കു‌ട്ടുന്നു .പെട്ടെന്ന് എന്റെ കാലില്‍ കൂടെ എന്തോ ഇഴയുന്നത്‌ പോലെ
ഞാന്‍ ചാടി ....
നോകുമ്പോള്‍ ഒരു പാറ്റ ..ഞാന്‍ ഒറ്റ ചവിട്ടു .ഷൂ ന്റെ അടിയില്‍ കിടന്ന്നു ഞെരിയുന്നു.
അപ്പോള്‍ ആണ് side l നിന്ന ഒരു പെണ്‍കുട്ടി ഉടെ ശബ്‌ദം ...
അയ്യോ .............!!
പെട്ടെന്ന് നിലത്തു നോകുമ്പോള്‍ അടുത്ത പാറ്റ ...
പെട്ടെന്ന് തന്നെ അടുത്ത കാല്‍ അതിനെ യും ചവിട്ടി ...
അപ്പോഴും ആ പെണ്‍കുട്ടി അയ്യോ എന്ന് ഒച്ച വച്ചു.
ഞങള്‍ അവിടെ ഉം ഇവിടെയും കാല്‍ വച്ചു ഒരു പെട്ടി തട്ടി വീണു ...
നോകുമ്പോള്‍ നിലത്തു കുറെ പാറ്റ
അവള്‍ പറഞ്ഞു ഞാന്‍ എത്ര കഷ്ടപെട്ട രാത്രി ഇതിനെ പിടിച്ചു എന്ന് അറിയാമോ ..??
എന്റമ്മോ പണി പാളി ..
സൂവോളജി പ്രാട്രികല്‍ന് കൊണ്ട് വന്ന പാറ്റകള്‍ ആയിരുന്നു അത്..
അവളുടെ മുഖം മാറി ...
നിലത്തു നിറച്ചും പാറ്റ .കഷ്ടപ്പെട്ട് തലേ ദിവസം  രാത്രി  പിടിച്ച cocoroch ഓടി കളിക്കുന്നു ..
ഒരാളുടെ മാത്രം അല്ല ഇത്...........
എല്ലാം കൂടെ കരച്ചില്‍ ആയീ .....
എന്നിട്ട് പിന്നെ ഒന്നും കഴിക്കാതെ ഞങള്‍ പാറ്റ പിടിത്തം ആയിരുന്നു...
ക്ലാസ്സില്‍ നിന്നും ടീച്ചര്‍ വന്നു നോക്കി .എന്താ ഇവിടെ ഒരു ശബ്‌ദം ...
നിന്നെ ഓക്കേ എവിടെ നിര്‍ത്തിയാലും പ്രശ്നം ആണല്ലോ.?? 


Kerala Jobs : Click Here



കാര്യം അറിങ്ങു മാഡം !!!..
അപ്പോള്‍ ആരെകെയോ മാഡത്തിഇന്ട അടുത്ത് കൂടെ പാറ്റയെ പിടിക്കാന്‍ ഓടുന്നുണ്ടായിരുന്നു .....ഹാഹഹ .........................

Worry never robs tomorrow of its sorrow, it only saps today of its joy. ~Leo Buscaglia

Comments

Popular posts from this blog

നിശബ്ദ രക്ഷപ്പെടൽ

രണ്ടാം ഇന്നിംഗ്‌സ്

വിധിയുടെ തീവണ്ടി